പാഗ് പാഗ്...മാലിന്യത്തില്‍ നിന്ന് ഭക്ഷണം

ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന് തയ്യാറാക്കുന്ന വിഭവം പാഗ് പാഗ്‌ നമ്മള്‍ കഴിച്ചിട്ട് കളയുന്ന ഹോട്ടലുകളില്‍ നിന്നും മറ്റും പുറന്തള്ളുന്നതുമായി ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നാണ് പാഗ്പാഗ് തയ്യാറാക്കുന്നത്.അതായത് മാലിന്യം തള്ളുന്നിടങ്ങളില്‍ നിന്നാണ് പാഗ്പാഗിന്റെ രാചകം ആരംഭിക്കുന്നത്.പാഗ്പാഗിനാവശ്യമായ ഇറച്ചി അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന ഗാര്‍ബേജ് ട്രക്കുകളില്‍ നിന്ന് തുച്ഛമായ തുകയ്ക്ക് വാങ്ങുന്നുയ.കഴുകി വൃത്തിയാക്കി മസാലക്കൂട്ടുകള്‍ ചേര്‍ത്ത് എണ്ണയില്‍ വറുത്തുകോരി തയ്യാറാക്കുന്ന ഭക്ഷണം കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു അതിഭീകരമായ പട്ടിണിയിലൂടെ കടന്നു പോകുന്ന ദരിദ്ര്യം നിറഞ്ഞ ഫിലീപ്പീന്‍സ് നഗരങ്ങളിലെ പ്രധാന ഭക്ഷ്യവിഭവമാണ് പാഗ്പാഗ്.താങ്ങാവുനന് വിലയ്ക്ക ്‌ലഭ്യമാകുന്ന ഭക്ഷണം എന്നതിനാല്‍ പാഗംപാഗ് ആളുകള്‍ വാങ്ങികഴിക്കുന്നു.വീണ്ടും പാകം ചെയ്യുന്നതിനാല്‍ ശുദ്ധമായിട്ടാണ് ഇത് ലഭിക്കുന്നതെന്ന വിശ്വാസമാണ് കഴിക്കുന്നവര്‍ക്കും ഫിലീപ്പീന്‍സിലെ പല പ്രദേശങ്ങളിലും വഴിയോരങ്ങില്‍ ഈ വിഭവം കാണാംഎന്തെങ്കിലും കഴിക്കണെല്ലോ എന്ന ചിന്തയില്‍ വാങ്ങാന് നില്‍ക്കുന്നവരെയും