കന്യാസ്ത്രീകളുടെ തിരുവാതിര...!!!

സഭാവസ്ത്രം ധരിച്ച ഒരുകൂട്ടം കന്യാസ്ത്രീകളുടെ തിരുവാതിര ഇത്തവണ ഓണത്തിന് തിരുവാതിര കളിക്കണമെന്ന് കുറച്ച് കന്യാസ്ത്രീകള്‍ക്ക് തോന്നി. സഭയുടെ നിബന്ധനകള്‍ ഉള്ളതിനാല്‍ കേരളസാരി ഉടുക്കാനും മുല്ലപ്പൂ വെയ്ക്കാനും ഒന്നും കഴിയില്ലെന്ന് ഇവര്്ക്ക് ഉറപ്പുണ്ട്. എന്നാല്‍ പിന്നെ സഭാവസ്ത്രത്തിനുള്ളില്‍ നിന്നു കൊണ്ടു തന്നെ തിരവാതിര കളിക്കാന്‍ തീരുമാനിച്ചു.