സ്വര്‍ണം കൊണ്ട് എല്ലാം.....ഈ വീടും!!!!

ഒരു കുടുംബത്തിനായി താമസിക്കാന്‍ നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ വീടാണിത് ബ്രൂണയ് രാജാവിന്റെ കാര്‍ ക്രേസിനെ കുറിച്ച് നാം കേട്ടുകഴിഞ്ഞു.രാജാവിന്റെ കൊട്ടാരത്തിനും ഒറുപാട് പ്രത്യേകതകളുണ്ട്,രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരത്തിന്റെ കിടപ്പ് മുറിയും സ്വീകരണമുറിയും എന്തിന് ബാത്ത് റൂം വര നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്.1788 ംുറികളും 257 ബാത്ത് റൂമുകള്‍ 110 കാര്‍ ഗ്യാരേജുകള്‍ 5 സ്വിമ്മിംഗ് പൂളുകളുമൊക്കെയാണ് ഈ ബംഗ്ലാവിനുള്ളത്