നിരന്തരം സെല്‍ഫി...ഒടുവില്‍???

2.38 മിനുട്ടുള്ള വീഡിയോയില്‍ ചെറുപ്പകാലം തൊട്ട് വിവാഹ ദിനം വകെയുള്ള എല്ലാ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് നിര്‍ത്താതെ സെല്‍ഫിയെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാനഡയിലെ മോണ്‍റ്റിറിയല്‍ സ്വദേശിയായ യുവാവ്.ഹ്യൂഗോ കോര്‍ണേലിയര്‍ തന്റെ 12 വയസു മുതല്‍ സെല്‍ഫി എടുത്തുതുടങ്ങിയതാണ് .21-ാം വയസിലെത്തിയപ്പോള്‍ കഴിഞ്#് 9 വര്‍ഷത്തെ സെല്‍ഫി ഫോട്ടോകള്‍ ചേര്‍ത്ത് ഒരു വീഡിയോയുണ്ടാക്കി.