കണ്ണുനിറഞ്ഞാല്‍ കീശയില്‍ കാശ്....!!!

ജപ്പാനില്‍ തരംഗമായി ടിയര്‍ തെറാപ്പി ജപ്പാനിലാണ് ഈ വിചിത്രം സംഗതി.അവിടെ ജോലിഭാരവും ജീവിതസമ്മര്‍ദ്ദ്ങളും കാരണം ടെന്‍ഷന്‍ കയറി ജീവിക്കുന്ന പെണ്‍കുട്ടികളുടെ മനസ് റിലാക്‌സാകാന്‍ വേണ്ടിയാണ് കരയിപ്പിക്കേണ്ടത്.കരയിക്കാനെത്തുന്ന യുവാക്കള്‍ക്ക് മികച്ച തുക ലഭിക്കും.ടിയര്‍ തെറാപ്പിയെന്നാണ് ജപ്പാനില്‍ യുവതികള്‍ക്കിടയില്‍ തരംഗമായ ഇതറിയപ്പെടുന്നത്.കണ്ണീര്‍ കൊണ്ടൊരു ചികിത്സ തന്നെയാണിത്.കരച്ചില്‍ തെറാപ്പി സെന്ററുകള് സജീവമാണ് ജപ്പാനില്‍ കരയിപ്പിച്ച് കണ്ണീര്‍ ഒപ്പുക ഇതാണ് ടിയര് തെറാപ്പി