മകള്‍ക്ക് വേണ്ടി...ഈ നൂഡില്‍സ്

നൂഡില്‍സ് മാത്രം കഴിച്ച് ജീവിക്കുന്ന അച്ഛന്‍ 49കാരനായ ചൈനീസ് സ്വദേശി ഹവാവു യാന്‍വെയ് ജീവി്കകുന്നത്തത് വെറും നൂഡില്‍സും പൊരിച്ച ബണ്ണും.കഴിഞ്# 7 വര്‍ഷമായി തന്റെ മകള്‍ക്ക് വേണ്ടിയാണ് ഇയാള്‍ ഈതായ്ഗം സഹിക്കുന്നത്.ഒരു ജിംനാസ്റ്റിക് ആകുകയെന്നതാണ് മകളുടെ ആഗ്രഹം.ദേശീയ ടീമില്‍ മകളെ എത്തിക്കാന്‍ ഈ അച്ഛനും ചെലവ് വെട്ടിച്ചുരുക്കി കഷ്ടപ്പെടുന്നു