ആലിലയിലെ പിഞ്ചുകുഞ്ഞ്....

കൈക്കുഞ്ഞു മുതല്‍ 15 വയസുവരെയുള്ളവരാണ് ശോഭായാത്രയില്‍ അണിനിരക്കുന്നത് ശ്രീകൃഷ്ണ ഡയന്തിയോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ശോഭായത്രകള്‍ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയതാണ്.കൃഷ്ണന്റെ രൂപത്തിലും ഭാവത്തിലും കുട്ടികള്‍ അണിനിരന്ന ശോഭായാത്ര തുടങ്ങിയത് 4.4.30 സമയത്താണെങ്കിലും ഉച്ചയ്ക്ക് 2.30 മുതല്‍ കുട്ടിസംഘം റോഡരുകളിലലുണ്ട്.നീതിപീഠത്തിന്റെ ഭാഷയില്‍ഡ പോലും കുട്ടികളായ കൈക്കുഞ്ഞു മുതല്‍ 15 വയസുവരെയുള്ളവരാണ് ശോഭായാത്രയില്‍ അണിനിരക്കുന്നത്.അതും മണിക്കൂറുകളോളം നീണ്ട റോഡ് പര്യടനത്തിന്.പൊരിവെയിലത്ത്.