കളിസ്ഥലം...കയ്യേറി കാവി !!!!

കുട്ടികളുടെ കളിസ്ഥലം പിടിച്ചെടുത്ത് ആര്‍എസ്എസ് അക്രമം നാടും പഴമയും ആഘോഷമാക്കുന്ന കേരളത്തില്‍ തിരുവനന്തപുരത്ത് വിളവൂര്‍ക്കാലയില്‍ ആര്‍എസ്എശ് ശാഖനടത്താന്‍ കുട്ടികളെ അടിച്ചോടിച്ച സംഭവം വിവാദങ്ങള്‍ തിരികൊളുത്തുന്നുയഅതും വടിയും കമ്പും എഠുത്താണ് കുട്ടികള്‍ക്ക് നേര ആര്‍എസ്എസ് നേതാക്കളുടെ അക്രമം. തങ്ങളുടെ പാര്‍ട്ടിക്കൊരു ശാഖ അതായിരുന്നു കളിസ്ഥലം ഒഴിപ്പിച്ച് സംഘപരിവാറിന് വേണ്ടത്. സമാനമായ സംഭവം ആലപ്പുഴ ചേര്‍ത്തലയിലുമുണ്ടായിട്ടുണ്ട്കുട്ടികള്‍ മുറിക്കുള്ളില് ഒതുങ്ങാതെ കളിച്ചുവളരട്ടെയെന്ന് പറയുമ്പോള്‍ കളിക്കാന്‍ വീട്ടിനകം പോരാ കളിസ്ഥലം വേണമെന്നകാര്യം