ഇവരുടെ കൂടിക്കാഴ്ച ദിലീപിനെ രക്ഷിക്കാന്‍????

ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും അന്വേഷണ സംഘം ജയിലിലുള്ള ദിലീപിനെ കാണാന്‍ ജയിലിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പലരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തെ സന്ദര്‍ശിക്കാന്‍ ആലുവ സബ് ജയിലിലെത്തിയിരുന്നു. ഇത് ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കുന്നതിന് കാരണമായെന്ന് പൊലീസ് വിലയിരുത്തുന്നു.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്ത് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.