ജോര്‍ജ്ജിനെ കുടുക്കി നടി

പി.സി ജോര്‍ജ്ജിനെതിരെ കൊച്ചിയില്‍ ആക്രമത്തിനിരയായ നടിയുടെ മൊഴി. നെടുമ്പാശേരി പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.