തെളിവില്ലാതെ  ‘കോഴ’ അടങ്ങുന്നു

മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് .5.6 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്റെ കണ്ടെത്തല്‍.എന്നാല്‍ പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ല. കോളെജ് ഉടമ മലക്കം മറിഞ്ഞത് അന്വേഷണത്തിന് തിരിച്ചടിയായി.