ഭാഗ്യം ഇനി പെട്ടന്ന് തിരിച്ചറിയാം

ഭാഗ്യം കൊണ്ടുവരുന്നവരെ ഇനി വേഗം കണ്ടെത്താം. സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം നല്‍കാന്‍ ഒടുവില്‍ തീരുമാനമായി