നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് ഓടി.....

നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെ.എസ്.ആര്‍.ടിയെ വീണ്ടും നഷ്ടത്തിലാക്കി വാടക സ്‌കാനിയ ബസ്സുകള്‍. ആദ്യ നാലു ഷെഡ്യൂളുകളും കൂടി 96,883 രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.