അഭിമാനമാണ് വലുത് ; കടകംപള്ളിയല്ല


യുഎന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്.