കേരളം നമ്പര്‍ 1 തന്നെ.....

കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരെ മലയാളികള്‍ എന്നും ഒറ്റക്കെട്ടാണ്. ഇത് ഒന്നു കൂടി ആവര്‍ത്തിക്കുകയാണ് കേരള നമ്പര്‍ വണ്‍ ക്യാമ്പെയിനിലൂടെ.