ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍മാനേജരുടെ പുതിയ വെളിപ്പെടുത്തലുകള്‍

നാഥിന്റെ മരണത്തിന് തൊട്ട്മുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ട് പേര്‍ എത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറല്‍ മാനേജര്‍ അന്നേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2010 ഏപ്രില്‍ 21നാണ് എം പത്മകുമാര്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ശിക്കാറില്‍ അഭിനയിക്കാനാണ് ശ്രീനാഥ് ഹോട്ടല്‍ മരിയ ഇന്റര്‌നാഷണലില്‍ മുറിയെടുത്തത്.ഏകദേശം 20 മിനുട്ട് സംഘം മുറിയില്‍ ചെലവിട്ടതായും ശേഷം റിസപ്ഷനിലെത്തി സിനിമയില്‍ നിന്നും ശ്രീനാഥിനെ മാറ്റിയതായും ഉച്ചയോടെ മുറിയൊഴിയുമെന്ന് അറിയിച്ചതായും മാനേജര്‍