മൃത്യുഞ്ജയം വേണ്ടത് ശശികലയ്ക്ക്

കെ.പി.ശശികലയ്ക്കെതിരെ കോഴിക്കോടും പറവൂരും കേസ് റജിസ്റ്റർ ചെയ്തുകെ.പി.ശശികലയ്ക്കെതിരെ കോഴിക്കോടും പറവൂരും കേസ് റജിസ്റ്റർ ചെയ്തു. 2006ൽ മാറാട് കൂട്ടക്കൊലയ്ക്കുശേഷം അവിടെയെത്തി പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണു കോഴിക്കോട്ടെ കേസ്. കർണാടക സർക്കാരിനു ഗൗരി ലങ്കേഷിന്റെ മരണം ആവശ്യമായിരുന്നെന്ന ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ പ്രസംഗത്തിനെതിരെയുള്ള കേസാണ് രണ്ടാമത്തേത്