അതിവേഗം കുതിക്കാന്‍ കേരളം

കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ രണ്ടു സംസ്ഥാന ഹൈവേകളുടെ നിര്‍മ്മാണം ആരംഭിക്കുന്നു. തീരദേശ, മലയോര ഹൈവേകളാണ് നവംബര്‍ 1 ആരംഭിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.