മദ്രസാ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടരിക്കുകയാണ് ഒരു മദ്രസാ അധ്യാപകൻ ഒരു കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മദ്രസ അധ്യാപകൻ ഒരു വിദ്യാർത്ഥിയെ അതി ക്രൂരമായി മർദിക്കുകയും അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറൽ ആവുന്നത്. അദ്യം കുട്ടിയെ കമ്പ് കൊണ്ട് അടിക്കുകയും ശേഷം കുട്ടിയെ വലിച്ചെടുത്തെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ മദ്രസാ പീഡനം അധികാരികളുടെ കൈയിൽ എത്തും വരെ ഷെയർ ചെയ്യുക എന്ന തലകെട്ടോടു കൂടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. പേടിച്ചു പിന്നിലേക്ക് പോകുന്ന കുട്ടിയെ നിലതെറിയുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.