ജീവപര്യന്തത്തിനുള്ള കുറിപ്പ്....!!!

ജീവപര്യന്തത്തിനുള്ള കുറിപ്പ്....!!!

 

നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന് ഒരുങ്ങി അന്വേഷണ സംഘം ഒക്ടോബര്‍ 10നുള്ളില്‍ അതായത് 8ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.കേസില്‍ ദിലീപ് ജയിലിലെത്തിയിട്ട് അപ്പോഴേക്കും 90 ദിവസം പൂര്‍ത്തിയാകും.സ്വാഭാവിക ജാമ്യം താരത്തിന് ലഭിക്കരുതെന്ന പൊലീസ് വാശി കുറ്റപത്രം സമര്‍പ്പിക്കല്‍ വേഗത്തിലാക്കുന്നുവെന്നും പറയാം.4 തവണ ജാമ്യം നിഷേധിച്ചെങ്കിലും വീമ്ടും ഹൈക്കോടതിയില്‍ പ്രതീക്ഷയോടെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകായ് ദീലിപ്.ഇതൊരു പക്ഷെ താരത്തിന്റെ അവസാന അപേക്ഷയാകാം.