സ്മാര്‍ട് ആകാന്‍ തിരുവനന്തപുരം

തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് ഊര്‍ജ്ജിതമാക്കി. ഇതിനായി കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള ടപടികള്‍ക്ക് തുടക്കമായി.