എയര്‍പോര്‍ട്ടിലും ഇനി മദ്യമൊഴുകും

കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളിലും ഇനി വിദേശമദ്യം ലഭിക്കും. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി.