ഭാഗ്യാന്വേഷികളുടെ കേരളം

സംസ്ഥാനത്തെ ഭാഗ്യാന്വേഷികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കേരളത്തില്‍ ദിവസം അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണം ഒരു കോടിയാണ് കവിഞ്ഞത്.