നാദിര്‍ഷായെ നോക്കിയിട്ട് ജാമ്യം മതി...???

ഇന്ന് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകളെങ്കിലും അത് മാറ്റിെയതായി ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ളയാണ് ഇക്കാര്യമറിയിച്ചത്. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെനന്‌റിയിച്ചെങ്കിലും നാദിര്‍ഷയുടെ ജാമ്യഹര്‍ജിയുടെ വിധി അറിഞ്ഞുമതിയെന്നൊരു നിലപാട് ദിലീപെടുത്താല്‍ തള്ളിക്കളയാനാകില്ല