പാവപ്പെട്ടവരുടെ പാര്‍ട്ടി പഴങ്കഥ...!!!

പാവങ്ങളുടെ പാര്‍ട്ടിയെന്ന ലേബലൊക്കെ സിപിഎമ്മിന് നഷ്ടമാകുന്നു? പാവപ്പെട്ടവര്‍ പാര്‍ട്ടിയില്‍ നിന്നകലുന്നു അടുക്കുന്നവരൊക്കെ സമ്പന്നര്‍.തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച ഈ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നുത്.പാവപ്പെട്ടവരില്‍ മഹാഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു