വല്ലാത്തൊരു തട്ടിപ്പ്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണ് യു.പിയിലെ കര്‍ഷകര്‍ ഇപ്പോള്‍. 50000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ എഴുതിത്തള്ളിയതാവട്ടെ 10 രൂപ മുതല്‍ 215 രൂപ വരെയുള്ള തുകകളാണ്