ഇനി വൈഫൈ ഗ്രാമങ്ങള്‍

2019 ഓടെ രാജ്യത്തെ 5.5 ലക്ഷം ഗ്രാമങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 3,700 കോടിയുടെ വന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.