ആ പ്രേതമുറി തുറക്കുന്നു

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് സീല്‍ ചെയ്ത ലീല ഹോട്ടലിലെ 345ആം മുറി തുറന്ന് നല്‍കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം. ഡല്‍ഹി പട്യാല ഹൌസ് കോടതിയുടേതാണ് നിര്‍ദേശം.