അസമില്‍ പ്രിയങ്കയുടെ ഫ്രോക്ക് തലവേദന...!!!

അസം കലണ്ടറില്‍ പ്രിയങ്കയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം അസം അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ നന്ദിത ദാസാണ് പ്രിയങ്കയുടെ വസ്ത്ര ധാരണ വിഷയം സഭയിലുന്നയിച്ചത്. അസാമീസ് സമൂഹത്തിന്റെ മാന്യത സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതുണ്ട്. ഫ്രോക്കുകള്‍ അസാമിന്റെ സംസ്‌കാരത്തിന്റെ ;ഭാഗമല്ല. പകരം സര്‍ക്കാരിന് അസാമിന്റെ പൈതൃക വസ്ത്രം ഉപയോഗിക്കാമായിരുന്നുവെന്നും പ്രതിഷോധവുമായെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു