രാഹുലിന്റെ തിരിച്ചറിവുകള്‍

കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റിയതിനു കാരണം ധാര്‍ഷ്ട്യമെന്ന തിരിച്ചറിവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതൃ സ്ഥാനത്തേക്ക് എത്താനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു