ഇന്ത്യ കുതിയ്ക്കും ബുള്ളറ്റ് വേഗത്തില്‍

ഇന്ത്യയുടെ യാത്ര സ്വപ്‌നങ്ങള്‍ ശരവേഗത്തിലാക്കാന്‍ ഇനി ജപ്പാന്റെ സഹായവും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് വ്യാഴാഴ്ച തുടക്കമാകും.