മാഹി വീണ്ടും പ്രതാപത്തിലേക്ക്

സുപ്രീം കോടതി വിധി മറയാക്കി മാഹിയിലെ മുഴുവന്‍ മദ്യശാലകളും തുറക്കുന്നു. ജൂലൈ 11ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയത്.