മുണ്ടുടുത്താല്‍ കേറ്റില്ലെന്ന് വാശി.....!!!

മുണ്ടുടുത്തതിന്റെ പേരില്‍ കൊല്‍ക്കത്തയിലെ ക്വെസ്റ്റ് മാളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. കൊല്‍ക്കത്തയിലെ ക്വിസ്റ്റ് മാളിലാണ് സംഭവം. മാളില്‍ നിന്ന് നേരിട്ടത് വംശീയാധിക്ഷേപമാണെന്നു കാട്ടി ഇയാളുടെ സുഹൃത്തും ബംഗാളി ആക്ടറുമായ ദബ്ലീന സെന്‍ ആണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.