ശല്യം സഹിക്ക വയ്യാതെ ഇന്ത്യ

ലോകത്ത് ഏറ്റവുമധികം സ്പാം കോളുകള്‍ അധവാ, ശല്യ വിളികള്‍ വരുന്നത് ഇന്ത്യക്കാര്‍ക്ക്. ഇരുപത് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.