ചരിത്രം കുറിച്ച് ഇന്ത്യയുടെ ഡെമു ട്രെയിന്‍

ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് സൗരോര്‍ജ്ജ ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്ട്രെയിനിനെ ഇന്ത്യന്‍ റെയില്‍വെ കാഴ്ചവെച്ചത്.ഡല്‍ഹിയിലെ സറായി റോഹിലയില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗര്‍ വരെയാണ് ഡെമു ട്രെയിനിന്റെ കന്നിയാത്ര. 300 വാട്ട് ഉത്പാദിപ്പിക്കുന്ന 16 സൗരോര്‍ജ്ജ പാനലുകളാണ് ആറ് കോച്ചുകളിലായി ഡെമു ട്രെയിനില്‍ ഇടംപിടിച്ചിരിക്കുന്നത്.