ടെസ്റ്റില്‍ ജയം ; ഇനിയെങ്കിലും വിശ്വസിക്കൂ

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരവെ ആദ്യഫോറന്‍സിക് പരിശോധനയില്‍ വോട്ടിംഗ് യന്ത്രം വിജയിച്ചു.