വാതിലടയ്ക്കാതെ മെട്രോ യാത്ര

നിറയെ യാത്രക്കാരുമായി വാതില്‍ അടക്കാതെ ഡല്‍ഹി മെട്രോ ഓടി. തിങ്കളാഴ്ചയാണ് സംഭവം.