എല്ലാ ഭാഷയും ദേശീയ ഭാഷയാകണം???

എല്ലാ ഭാഷകൾക്കും ഔദ്യോഗിക സ്ഥാനവും നൽകണമെന്നു ക്വിറ്റ് ഇന്ത്യാ പ്രചാരണത്തിന്റെ 75–ാം വാർഷികം സ്മരിക്കുന്ന വേളയിൽ ലോക്സഭയിലെ ചർച്ചയിൽ എഐഎഡിഎംകെ നേതാവും ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാ ഭാഷകളിൽനിന്നുള്ള ജനങ്ങളും പോരാടി. ഒരു ഭാഷയ്ക്കു മുൻഗണന നൽകാതെ എല്ലാ ഭാഷയെയും ഒരുപോലെ കാണുക എന്നതു പാർലമെന്റിന്റെ ബാധ്യതയാണ്, തമ്പിദുരൈ കൂട്ടിച്ചേർത്തു