ദാവൂദ് കറാച്ചിയില്‍ തന്നെ


അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ദേശീയ മാധ്യമമായ സി.എന്‍.എന്‍ ന്യൂസ് 18നാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.