ഭാര്യമാരെ വാടകവസ്തുവാക്കുന്നു??? ഇതും ഇന്ത്യയില്‍...!!!

ഒന്നും രണ്ടും വര്‍ഷത്തേക്കാണ് ഭര്‍ത്താക്കന്മാര്‍ കാരാര്‍ എഴുതുന്നത് ഓരോ സ്ത്രീയും ഒരുപാട് സ്വപ്നങ്ങളുമായാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വാടകയ്ക്ക മറ്റൊരാളിനൊപ്പം ജീവിക്കേണ്ട ഗതികേടിലാണ് ഈ ഗ്രാമത്തിലെ സ്ത്രീകള്. വിവാഹ ശേഷം സ്വന്തം ഭര്‍ത്താവ് തന്നെ അവളെ പണത്തിന് വേണ്ടി മറ്റൊരാള്‍ക്ക് വാടകയ്ക്കുകൊടുക്കുന്ന ഒരു ഗ്രാമമാണ് മധ്യപ്രദേശിലെ ശിവപുരി. പണക്കാരന്‍ കൊണ്ടുവരുന്ന പത്തിന്റെയോ നൂറിന്റെയോ സ്റ്റാമ്പ് പേപ്പറില്‍ സ്വന്തം ഭര്‍ത്താവ് ഒപ്പുവെക്കുന്നതോടെ കരാര്‍ അരംഭിക്കുകയായി. പിന്നെ ആ യുവതി പണക്കാരന്റെ കരാര്‍ ഉറപ്പിച്ച വസ്തുവാണ്. ഒന്നും രണ്ടും വര്‍ഷത്തേക്കാണ് ഇങ്ങനെ ഭര്‍ത്താക്കന്മാര്‍ കാരാര്‍ എഴുതുന്നത്. കാലാവധി തീരുമ്പോള്‍ വീണ്ടും ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പുതുക്കുന്നവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. ദദ്ദീക്ഷ എന്നാണ് ഈ പാരമ്പര്യദുരാചാരത്തിന്റെ വിളിപ്പേര്.ഒരു കാരാര്‍ കഴിയുന്നതോടെ ഭര്‍ത്താക്കന്മാര്‍ ഭാര്യയെ അടുത്ത ആള്‍ക്ക് നല്‍കും. അങ്ങനെ ഒരുപാട് സ്വപ്നവുമായി വിവാഹ ജീവിതത്തിലേക്ക് കടന്നുവരുന്ന ഇവര്‍ ജീവിതത്തിന്റെ പകുതി കാലഘട്ടവും ജീവിക്കുന്നത് അന്യപുരുഷന്മാര്‍ക്കൊപ്പമാണ്.2006 ഗുജറാത്തില്‍ മാസം 8000 രൂപ വാടകയ്ക്ക് പണക്കാരന് ഭാര്യയെ നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മറ്റ് പലയിടത്തും ഇത് നടന്നു പോകുന്നു