സുനന്ദയുടെത് ആത്മഹത്യ

തരൂരിനെ പ്രതിയാക്കി കുറ്റപത്രം പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ആത്മഹത്യാപ്രേരണക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റങ്ങള്‍ ചുമത്തിയത് ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്