ജയിലില്‍ വിഐപിയായി ഗുര്‍മീത്....!!!

റാം റഹീമിന് ജയിലില്‍ വിഐപി സൗകര്യങ്ങള്‍ ലഭിക്കുന്നതായി ആരോപണം. ജയില്‍ മോചിതനായ സോനു പണ്ഡിത് എന്നയാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സഹതടവുകാരെ ഭയന്ന് 15 മുതല്‍ 20 പേരെയാണ് ഗുര്‍മിതിന് മാത്രമായി കാവല്‍ നിര്‍ത്തിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം്.രണ്ട് കേസുകളിലായി ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതോടെ ദേര ആശ്രമത്തിലും മറ്റും നടത്തിയ റെയ്ഡുകളില്‍ പ്ലാസ്റ്റിക് നാണയങ്ങളും മറ്റ് ആഡംഭര വസ്തുക്കളും പൊലീസ് കണ്ടെത്തിയിരുന്നു