ആരാണ് ഡല്‍ഹിയിലെ ഈ ബോസ്....????

എല്ലാം ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശ പ്രകാരം-തൊഗാഡിയയുടെ പ്രസ്താവന ആരെ ലക്ഷ്യംവെച്ച്‌ ഡല്‍ഹിയിലെ ബോസിന്റെ നിര്‍ദ്ദേശപ്രകാരം എനിക്കെതിരെ ഗൂഡാലോചന പ്രവീണ് തൊഗാഡിയ ആഞ്ഞടിക്കുന്നു.ആരാണ് ഡല്‍ഹിയിലെ ബോസ് തൊഗാഡിയയുടെ ശരങ്ങള്‍ മോദിയെ ലക്ഷ്യം വെച്ചാകുമോ കേന്ദ്രസര്ക്കാരിനും ബിജെപി മേതൃത്വത്തിനുമെതിരെ വീണ്ടും പറയാതെ പറഞ്ഞ് വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.തന്നെ കുടുക്കാന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് തൊഗാഡിയയുടെ പ്രസ്താവന.ഡല്‍ഹിയിലെ ബോസ് എന്ന പ്രയോഗം പ്രാധാന്യമേറിയ ചര്‍ച്ച വിഷയമായി മാറിക്കഴിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് തൊഗാഡിയ ലക്ഷ്യമിട്ടതെന്ന് പറയാതെ വയ്യ