എയര്‍ ഇന്ത്യയുടെ പ്രവാസി സ്‌നേഹം

 ചരിത്രത്തിലാദ്യമായി ഗള്‍ഫ് റൂട്ടില്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ ഇന്ത്യ. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.