അവന്റ സമരം ചോരയില്‍ നിന്ന്....വിറച്ച് സര്‍ക്കാര്‍..!!!

മഹാരാഷ്ട്ര കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു; ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍ ഇത് സാധാരണക്കാരന്റെ സമരം.അവന്റെ കൈയ്യിലെ ചെങ്കോടി പാര്‍ട്ടിയുടേതല്ല ചോരയുടേതാണ് കക്ഷി-രാഷ്ട്രീയ ഭേതമില്ലാതെ സമരത്തിന് പിന്തുണ സര്‍ക്കാര്‍ പേടിക്കണം നാസികില്‍ നിന്നും മുംബൈയിലെ നിയമസഭയിലേക്ക് സഞ്ചരിക്കുന്ന മാര്‍ച്ചിന് വേനലിന്റെ കൊടുംചൂട് ഒരു പ്രതിസന്ദിയേ അല്ല.കര്‍ഷകന്റെ ശവപറമ്പുകളില്‍ അവന്റെ ചോരയില്‍ നിന്നു തുടങ്ങിയ സഹനസമരം മുംബൈയിലെത്തുമ്പോള്‍ ആളിക്കത്തുന്നു.3000ലേറെ കര്‍ഷകര്‍ പ്രകൃതിക്കൊപ്പം സര്‍ക്കാരും ചതിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഓര്‍മിപ്പിക്കുന്ന കൃഷി നശിച്ച് കടത്തില്‍ മുങ്ങി കഴിഞ്ഞ വര്‍ഷം മാത്രം മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 4000 കര്‍ഷകര്‍ കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങുന്നത് കണ്ടാണ് ഐതീഹാസ സമരത്തിനിവരിറങ്ങുന്നത്.സര്‍ക്കാരുമായി ചര്‍ച്ചയ്ക്കിവര്‍ ഒരുക്കാാണ് പദ്ധതികള്‍ നടപ്പിലാക്കി കാണിക്കൂ സമരം അവസാനിപ്പിക്കാമെന്ന നിലപാടില്‍