സദാചാരവാദികള്‍ക്ക്....ബിക്കിനി എയര്‍ലൈന്‍സ്...Coming soon…!!!

ബിക്കിനി ഷോ അവതരിപ്പിച്ച് വിവാദത്തിലായ വിയറ്റ്‌നാം വിയറ്റ് ജറ്റ് ഇന്ത്യയിലേക്ക് ബിക്കിനി എയര്‍ലൈന്‍സ് എന്നാണ് വിയറ്റ് ജറ്ററിയപ്പെടുന്നത്.വിയറ്റ്‌നാമിലെ ചെലവേറ്റവും കുറഞ്ഞ വിയറ്റ് ജെറ്റ് ജൂലൈയിലും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റ്‌നാം നഗരമായ ഹോചിമിനിലേക്ക് ആഴ്ചയില്‍ നാലു സര്‍വ്വീസ് നടത്താനാണ് പദ്ധതി.അല്‍പ്പവസ്ത്രധാരികളായ എയര്‍ഹോസ്റ്ററുമാരാണ് സേവനവുമായി വിമാനത്തിലെത്തുക.വിയറ്റ്‌നാം കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോ ആണ് ലൈംഗീകത നിറഞ്ഞ ഈ ആശയം നടപ്പിലാക്കി ലാഭം കൊയ്യുന്നത്.2011ലാണ് സ്വകാര്യ എയര്‍ലൈനായ വിയറ്റ് ജെറ്റ് ആരംഭിക്കുന്നത്2017ല്‍1 7ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി 986 ദശലക്ഷം ഡോളറാണ് കമ്പനി സമ്പാദ്യമുണ്ടാക്കിയത്.സദാചാരവാദികളുടെനാടായ ഇന്ത്യയിലേക്ക് ബിക്കിനിഎയര്‍ലൈന്‍സിന്റെ വരവ് എന്താകുമെന്ന് കാത്തിരുന്ന് കാണാം