ചിക്കന്‍ 65ന് ആ പേര് വന്നതെങ്ങനെയെന്നറിയാമോ ?

പല കഥകളും ചിക്കന്‍ 65ന്റെ പേരിനെ കുറിച്ചുണ്ട്.ചിക്കന്‍ 65 കക്ഷണങ്ങളായി പാചകം ചെയ്യുന്നത് കൊണ്ട ാണെന്നും അല്ല 65 ഇനം ചേരുവകള് ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണെന്നും ചില കഥകളുണ്ട്.1965ല്‍ ചൈന്നൈയിലും ബുഹാരി റസ്റ്റോറന്റിലാണ് ചിക്കന്ഡ 65ന്റെ പിറവിയെന്നാണ് പൊതുഅഭിപ്രായം,