മെട്രോ വീണ്ടും സ്മാര്‍ട്ടായി

മെട്രോയുടെ പട്ടണപ്രവേശനവും, കൈൗമാര ലോകകപ്പും ഒന്നിച്ചെത്തിയതോടെ ചെറിയൊരിടവേളയ്ക്കു ശേഷം, കൊച്ചി മെട്രോയില്‍ വീണ്ടും തിരക്കേറി.