ബന്ധു വിവാഹം മരണത്തിലേക്കോ???

ഒരു ജനിതകരോഗമായ ഈ അസുഖം പിടിപെടണമെങ്കില്‍, അസുഖവാഹിനികളായ ‘ജീനുകള്‍’ മാതാപിതാക്കളില്‍ രണ്ടുപേരില്‍ നിന്നും കുട്ടിയിലേക്ക് എത്തിച്ചേരണം. സ്വന്തക്കാര്‍ തമ്മിലുള്ള വിവാഹം പലപ്പോഴും രോഗസാധ്യത വര്‍ധിപ്പിച്ചേക്കും.