ഭാര്യയെ പേടി ; അഭയം ആത്മഹത്യയില്‍ ?

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരില്‍ ഏറെയും വിവാഹിതര്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്